Skip to content

ആരാണ് ഉമ്മഹാതുൽ മുഅ്മിനീൻ (വിശ്വാസികളുടെ മാതാക്കൾ)?

التصنيف الشرعي
العقيدةالصحابة وفضلهم
الباب / الفصل
قسم العقيدة

السؤال

س26: من هن أمهات المؤمنين؟

ചോദ്യം 26: ആരാണ് ഉമ്മഹാതുൽ മുഅ്മിനീൻ (വിശ്വാസികളുടെ മാതാക്കൾ)?

الجواب

ج:هن زوجات النبي صلى الله عليه وسلم.

  • قال تَعَالَى:

﴿ٱلنَّبِيُّ أَوۡلَى بِٱلۡمُؤۡمِنِينَ مِنۡ أَنفُسِهِمۡۖ وَأَزۡوَجُهُۥٓ أُمَّهَتُهُمۡۗ﴾

[الأحزاب: ٦].

ഉത്തരം: നബിയുടെ (ﷺ) പത്നിമാരാണ് ഉമ്മഹാത്തുൽ മുഅ്മിനീൻ.

അല്ലാഹു പറഞ്ഞു:

"നബി സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളെക്കാളും അടുപ്പമുള്ളവരാകുന്നു. അവിടുത്തെ ഭാര്യമാർ അവരുടെ മാതാക്കളുമാകുന്നു."

(അഹ്സാബ്: 21)