Skip to content

അവസാനത്തെ നബിയും റസൂലും ആരാണ്?

الباب / الفصل
قسم العقيدة

السؤال

س٢٣: من هو خاتم الأنبياء والمرسلين؟

ചോദ്യം 23: അവസാനത്തെ നബിയും റസൂലും ആരാണ്?

الجواب

ج:هو محمد صلى الله عليه وسلم.

قال تَعَالَى:

﴿مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَۗ﴾

[الأحزاب: ٤٠].

وقال رسول الله ﷺ:

«وأنا خاتم النبيين لا نبي بعدي»

رواه أبو داود والترمذي وغيرهما.

ഉത്തരം: മുഹമ്മദ് നബി (ﷺ)

അല്ലാഹു പറഞ്ഞു:

"മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു."

(അഹ്സാബ്: 21)

അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു:

"ഞാൻ നബിമാരിൽ അന്തിമനാകുന്നു. എനിക്ക് ശേഷം ഇനിയൊരു നബിയില്ല."

(അബൂദാവൂദ്, തിർമിദി തുടങ്ങിയവർ)