ആരാണ് സ്വഹാബികൾ? അവരെ സ്നേഹിക്കുക എന്നത് നമ്മുടെ മേൽ നിർബന്ധമാണോ?
- التصنيف الشرعي
- العقيدةالصحابة وفضلهم
- الباب / الفصل
- قسم العقيدة
السؤال
س25: من هم الصحابة؟ وهل يجب علينا حبُّهم؟
ചോദ്യം 25: ആരാണ് സ്വഹാബികൾ? അവരെ സ്നേഹിക്കുക എന്നത് നമ്മുടെ മേൽ നിർബന്ധമാണോ?
الجواب
ج:الصحابي: هو من لقي النبي صلى الله عليه وسلم مؤمنًا به ومات على الإسلام.
يجب أن نحبهم ونقتديَ بهم، وهم خير الناس وأفضلهم بعد الأنبياء.
وأفضلهم: الخلفاء الأربعة:
أبو بكر رَضِيَ اللَّهُ عَنْهُ.
عمر رَضِيَ اللَّهُ عَنْهُ.
عثمان رَضِيَ اللَّهُ عَنْهُ.
علي رَضِيَ اللَّهُ عَنْهُ.
قال تعالى عن الصحابة رضي الله عنهم أجمعين:
﴿وَٱلسَّٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَٰجِرِينَ وَٱلۡأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحۡسَٰنٖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُ وَأَعَدَّ لَهُمۡ جَنَّٰتٖ تَجۡرِي تَحۡتَهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ﴾
[التوبة: ١٠٠].
ഉത്തരം: അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുന്ന നിലയിൽ നബിയുമായി (ﷺ) സന്ധിക്കുകയും, മുസ്ലിമായി മരണപ്പെടുകയും ചെയ്ത വ്യക്തിക്ക് സ്വഹാബി എന്ന് പറയും.
അവരെ സ്നേഹിക്കുക എന്നതും, അവരെ മാതൃകയാക്കുക എന്നതും നമ്മുടെ മേൽ നിർബന്ധമാണ്. ഏറ്റവും ഉത്തമരായ സമൂഹവും, നബിമാർ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരുമാണ് അവർ.
സ്വഹാബികളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവർ നാല് ഖലീഫമാരാണ്.
അബൂബക്ർ സിദ്ധീഖ് -رضي الله عنه-
ഉമർ ബ്നുൽ ഖത്താബ് -رضي الله عنه-
ഉഥ്മാൻ ബ്നു അഫ്ഫാൻ -رضي الله عنه-
അലിയ്യു ബ്നു അബീ ത്വാലിബ് -رضي الله عنه-
സ്വഹാബികളെ കുറിച്ച് അല്ലാഹു പറഞ്ഞു:
"മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന് ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം."
(തൗബ:6).