ആരെങ്കിലും നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്തത് പുതുതായി നിർമ്മിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്തത് പുതുതായി നിർമ്മിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്." (ബുഖാരി, മുസ്‌ലിം) മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "ആരെങ്കിലും നമ്മുടെ മതത്തിലില്ലാത്ത ഒരു കാര്യം പ്രവർത്തിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്."
«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ» متفق عليه. ولمسلم: «مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ».
ആരെങ്കിലും മതത്തിൽ എന്തെങ്കിലും ഒന്ന് പുതുതായി നിർമ്മിക്കുകയോ ഖുർആനിലും സുന്നത്തിലും തെളിവില്ലാത്ത ഒരു പ്രവർത്തി ചെയ്യുകയോ ഉണ്ടായാൽ അത് അയാളിലേക്ക് തന്നെ മടക്കപ്പെടുന്നതാണ്. അല്ലാഹുവിങ്കൽ അവ സ്വീകരിക്കപ്പെടുന്നതല്ല.
...:
ആരാധനകളുടെ അടിത്തറ ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ടവ മാത്രമാണ്. അല്ലാഹു നിയമമാക്കിയത് കൊണ്ടല്ലാതെ അവനെ നമ്മൾ ആരാധിക്കാൻ പാടില്ല. ബിദ്അത്തുകൾ കൊണ്ടോ പുതുനിർമ്മിതികൾ കൊണ്ടോ അല്ലാഹുവിനെ ആരാധിച്ചു കൂടാ.
ദീൻ എന്നാൽ അഭിപ്രായങ്ങളോ, ഓരോരുത്തർക്കും നല്ലതാണെന്ന് തോന്നുന്നതോ ചെയ്യലല്ല. മറിച്ച് അല്ലാഹുവിൻ്റെ റസൂൽ -ﷺ- യെ പിൻപറ്റലാണത്.
ദീനിൻ്റെ പരിപൂർണ്ണതക്കുള്ള തെളിവുകളിലൊന്നാണ് ഈ ഹദീഥ്.
അല്ലാഹുവിൻ്റെ ദീനിൽ പുതുതായി നിർമ്മിക്കപ്പെടുകയും, നബി -ﷺ- യുടെയോ സ്വഹാബത്തിൻ്റെയോ കാലഘട്ടത്തിൽ ഇല്ലാതിരിക്കുകയും ചെയ്ത എല്ലാ വിശ്വാസങ്ങളും വാക്കുകളും പ്രവർത്തികളും ബിദ്അത്തുകളിൽ ഉൾപ്പെടും.
ഇസ്‌ലാമിൻ്റെ അടിത്തറകളിലൊന്നാണ് ഈ ഹദീഥ്. പ്രവർത്തനങ്ങൾ സ്വീകാര്യമാണോ എന്ന് പരിശോധിക്കാനുള്ള അളവുകോൽ കൂടിയാണത്. അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ടുള്ളതല്ലാത്ത പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടില്ല എന്നത് പോലെ, നബി -ﷺ- കൊണ്ടു വന്നതിനോട് യോജിക്കാത്ത പ്രവർത്തനങ്ങളെല്ലാം അത് ചെയ്തവനിലേക്ക് തന്നെ തിരിച്ചു മടക്കപ്പെടുന്നതാണ്.
മതവിഷയങ്ങളിലുള്ള പുതുനിർമ്മിതികൾ മാത്രമാണ് വിലക്കപ്പെട്ടിരിക്കുന്നത്. ഭൗതികമായ വിഷയങ്ങളിൽ പുതുനിർമ്മിതികൾ ഉണ്ടാകുന്നത് ഇതിൽ പെടുകയില്ല.
സ്വഹീഹുൽ ബുഖാരി (3/ 184) (2697).
സ്വഹീഹ് മുസ്ലിം (3/ 1343) (1718).
കൂടുതൽ (5)
التحفة الربانية في شرح الأربعين حديثًا النووية (ص16).
شرح الأربعين النووية.
لابن عثيمين (ص96).
فتح القوي المتين في شرح الأربعين وتتمة الخمسين.
للعباد (ص38).
ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത്
61 ഗ്രന്ഥങ്ങൾ- ഹജ്ജ്, ഉംറ, സിയാറത്ത്; സംബന്ധമായ അനേകം വിഷയങ്ങളെ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു.التحقيق والإيضاح لكثير من مسائل الحج والعمرة والزيارة - النسخة المعتمدة{നമ്മുടെ കൽപനയില്ലാത്ത വല്ല കർമങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്.}[31]
- ഹജ്ജ്, ഉംറ, സിയാറത്ത്; സംബന്ധമായ അനേകം വിഷയങ്ങളെ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു.التحقيق والإيضاح لكثير من مسائل الحج والعمرة والزيارة - النسخة المعتمدة{ആരെങ്കിലും ദീനിൽ നമ്മുടെ കൽപ്പനയില്ലാതെ ഒരു പ്രവൃത്തി ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്.} [107]
- ഹജ്ജ്, ഉംറ, സിയാറത്ത്; സംബന്ധമായ അനേകം വിഷയങ്ങളെ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു.التحقيق والإيضاح لكثير من مسائل الحج والعمرة والزيارة - النسخة المعتمدة{ആരെങ്കിലും നമ്മുടെ കൽപ്പനയില്ലാതെ ഒരു പ്രവൃത്തി ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്.} [125].
- മുഅദ്ദിൻ, ഇമാം, ഖത്തീബ്, മസ്ജിദ്; ഇസ്ലാമിക വിധിവിലക്കുകൾ സംക്ഷിപ്തമായി''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്.''
- عقيدة التوحيدعقيدة التوحيد وبيان ما يضادها...''നമ്മുടെ (നബിﷺയുടെ) കല്പന ഉണ്ടായിട്ടില്ലാത്ത വല്ല (സൽ)കർമ്മവും ആരെങ്കിലും അനുഷ്ഠിച്ചാൽ (തീർച്ചയായും) അത് തള്ളപ്പെടേണ്ടതാകുന്നു.''
- عقيدة التوحيدعقيدة التوحيد وبيان ما يضادها...''നമ്മുടെ (നബിﷺയുടെ) കല്പന ഉണ്ടായിട്ടില്ലാത്ത വല്ല സൽകർമ്മവും ആരെങ്കിലും അനുഷ്ഠിച്ചാൽ (തീർച്ചയായും) അത് തള്ളപ്പെടേണ്ടതാകുന്നു.''
- عقيدة التوحيدعقيدة التوحيد وبيان ما يضادها...നമ്മുടെ കല്പനയില്ലാത്ത വല്ല കർമ്മങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്
- عقيدة التوحيدعقيدة التوحيد وبيان ما يضادها...''നമ്മുടെ (നബിﷺയുടെ) കല്പന ഉണ്ടായിട്ടില്ലാത്ത വല്ല സൽകർമ്മവും ആരെങ്കിലും അനുഷ്ഠിച്ചാൽ (തീർച്ചയായും) അത് തള്ളപ്പെടേണ്ടതാകുന്നു.''
- عقيدة التوحيدعقيدة التوحيد وبيان ما يضادها...നമ്മുടെ കല്പനയില്ലാത്ത വല്ല കർമ്മങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്
- عقيدة التوحيدعقيدة التوحيد وبيان ما يضادها...''നമ്മുടെ (നബിﷺയുടെ) കല്പന ഉണ്ടായിട്ടില്ലാത്ത വല്ല (സൽ)കർമ്മവും ആരെങ്കിലും അനുഷ്ഠിച്ചാൽ (തീർച്ചയായും) അത് തള്ളപ്പെടേണ്ടതാകുന്നു.''
കൂടുതൽ (40)
- آداب السفر وأحكامهآداب السفر وأحكامه (للحرمين)«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ» [3].
- آداب السفر وأحكامهآداب السفر وأحكامه (للحرمين)«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ» [4].
- أخطاء يرتكبها بعض الحجاج«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ»[1]
- إعلام المسافرين1«من عمل عملًا ليس عليه أمرنا فهو ردٌّ»،
- إعلام المسافرين1«من عمل عملًا ليس عليه أمرنا فهو ردٌّ».
- التحذير من البدعالتحذير من البدع «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ»[(2)]
- التحذير من البدعالتحذير من البدع «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ»[(15)]،
- التحذير من البدعالتحذير من البدع «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ»[(20)]
- الخطب المنبرية موسوعة الخطب المنبرية (القسم الثاني)«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ»؛
- العلم الواجب بدون فقه وبدون زيادات1(مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ).
- المختصر في آداب السفر وصفة الحج والعمرة وآداب الزيارة والأدعية الجامعة مع ملحق بالفتاوى والمخالفات1- آداب السفر وأحكامه (للحرمين)«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ» [3].
- المختصر في آداب السفر وصفة الحج والعمرة وآداب الزيارة والأدعية الجامعة مع ملحق بالفتاوى والمخالفات1- آداب السفر وأحكامه (للحرمين)«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ» [4].
- المختصر في صفة الحج«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ» [3].
- المختصر في صفة العمرة وأحكامهاالمختصر في صفة العمرة وأحكامها «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ» [3]
- المختصر في صفة العمرة وأحكامهاالمختصر في صفة العمرة وأحكامها (للحرمين)«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ» [3]
- حراسة التوحيدالتحذير من البدع«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ؛ فَهُوَ رَدٌّ».
- حراسة التوحيدالتحذير من البدع«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ؛ فَهُوَ رَدٌّ».
- خذ عقيدتك من الكتاب والسنة الصحيحة«مَن عمل عملًا ليس عليه أمرنا فهو رَدٌّ»
- خذ عقيدتك من الكتاب والسنة الصحيحة«مَن عَمِلَ عملًا ليس عليه أمرُنا فهو رَدٌّ»
- رياض الصالحينرياض الصالحين مع فوائد وهدايات - 1 «مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنـَا فَهُوَ ردٌّ».
- رياض الصالحينرياض الصالحين مع فوائد وهدايات - 8«من عملَ عملاً ليسَ عليه أمرُنا فهُوَ ردٌّ».
- شرح الأربعين النووية«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ».
- شرح الأصول الثلاثة«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ» [34]
- شرح الصدور بتحريم رفع القبور«كُلُّ أَمْرٍ لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ»[26]،
- عقيدة الأئمة الأربعة«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ»
- عقيدة الأئمة الأربعة«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ»
- فصول في الصيام والتراويح والزكاة«من عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ» [26].
- فضل الإسلام{ من عمل عملا ليس عليه أمرنا فهو رد } [4].
- فضل الإسلام{ من عمل عملا ليس عليه أمرنا فهو رد } [13]
- ما لا يسع أطفال المسلمين جهله«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ»[7].
- ما لا يسع أطفال المسلمين جهله«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ، فَهُوَ رَدٌّ»[69].
- ما لا يسع أطفال المسلمين جهله«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ، فَهُوَ رَدٌّ»[82].
- مجموعة زاد الحديث (1)الحديث 1«مَنْ عَمِلَ عَمَلًا لَيْسَ عَلِيْهِ أَمْرُنَا فَهُوَ رَدّ»
- مجموعة زاد الحديث (1)الحديث 1«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ، فَهُوَ رَدٌّ»
- مجموعة زاد الحديث (1)الحديث 1«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ»
- مجموعة زاد الحديث(2)1«من أحدث في أمرنا هذا ما ليس فيه فهو ردّ»
- مجموعة زاد العقيده (4)العقيدة 4«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنا فَهُوَ رَدٌّ».
- مشروع المنهج التعليميمادة التوحيد مستوى 1«مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ»
- مشروع المنهج التعليميمادة التوحيد مستوى 1«مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ».
- مشروع المنهج التعليميمادة التوحيد مستوى 1«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ».