Skip to content

അല്ലാഹു നിനക്ക് നൽകിയ ചില അനുഗ്രഹങ്ങൾ വിവരിക്കുക.

الباب / الفصل
قسم المنوعات

السؤال

س6: اذكر بعض نعم الله عليك.

ചോദ്യം 6: അല്ലാഹു നിനക്ക് നൽകിയ ചില അനുഗ്രഹങ്ങൾ വിവരിക്കുക.

الجواب

ج:١. نعمة الإسلام، وأنك لست من أهل الكفر.

  1. نعمة السنة، وأنك لست من أهل البدع.
  2. نعمة الصحة والعافية، كالسمع والبصر والمشي وغيرها.
  3. نعمة الطعام والشراب والملبس.
  • ونعمه تَعَالَى علينا كثيرة لا تعد ولا تحصى.

قال تَعَالَى:

﴿وَإِن تَعُدُّواْ نِعۡمَةَ ٱللَّهِ لَا تُحۡصُوهَآۗ إِنَّ ٱللَّهَ لَغَفُورٞ رَّحِيمٞ﴾

[النحل: ١٨].

ഉത്തരം: 1- ഇസ്ലാമാകുന്ന ഏറ്റവും വിലമതിക്കാനാകാത്ത അനുഗ്രഹം; അല്ലാഹു എന്നെ കുഫ്ഫാറുകളിൽ പെട്ടവനാക്കിയില്ല.

  1. സുന്നത്താകുന്ന അമൂല്യമായ അനുഗ്രഹം; അല്ലാഹു എന്നെ ബിദ്അത്തുകാരിൽ ഉൾപ്പെടുത്തിയില്ല.
  2. ആരോഗ്യവും സൗഖ്യവും എന്ന അനുഗ്രഹം; കേൾവി, കാഴ്ച, നടത്തം തുടങ്ങിയവ പോലെ.
  3. ഭക്ഷണവും വെള്ളവും വസ്ത്രവും അല്ലാഹുവിൻ്റെ അനുഗ്രഹമാണ്.

അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങൾ അനേകമുണ്ട്; അവ എണ്ണിത്തിട്ടപ്പെടുത്തുക എന്നത് സാധ്യമല്ല.

അല്ലാഹു പറഞ്ഞു:

{അല്ലാഹുവിന്‍റെ അനുഗ്രഹങ്ങൾ നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെ.}

(നഹ്ൽ: 97)