അല്ലാഹു നൽകിയ അനുഗ്രഹങ്ങളുടെ കാര്യത്തിൽ നിൻ്റെ മേലുള്ള ബാധ്യതയെന്താണ്? എങ്ങനെയാണ് നീ അല്ലാഹുവിനോട് ഈ കാര്യങ്ങളിൽ നന്ദി കാണിക്കുക?
- الباب / الفصل
- قسم المنوعات
السؤال
س۷: ما الواجب في النعم؟ وكيف تشكرها؟
ചോദ്യം 7: അല്ലാഹു നൽകിയ അനുഗ്രഹങ്ങളുടെ കാര്യത്തിൽ നിൻ്റെ മേലുള്ള ബാധ്യതയെന്താണ്? എങ്ങനെയാണ് നീ അല്ലാഹുവിനോട് ഈ കാര്യങ്ങളിൽ നന്ദി കാണിക്കുക?
الجواب
ج- الواجب: شكرها؛ وذلك بالثناء على الله وحمده باللسان وأنه له الفضل وحده، واستعمال هذه النعم بما يرضي الله تَعَالَى، لا بمعصيته.
- قال تعالى:
﴿فَٱذۡكُرُونِيٓ أَذۡكُرۡكُمۡ وَٱشۡكُرُواْ لِي وَلَا تَكۡفُرُونِ﴾
[البقرة: ١٥٢].
ഉത്തരം: അല്ലാഹു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി കാണിക്കുകയും, അല്ലാഹുവിനെ സ്തുതിക്കുകയും, അവന് മാത്രമാണ് അതിലെല്ലാം ഔദാര്യമുള്ളത് എന്ന് വിശ്വസിക്കുകയും വേണം. ഈ അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിനെ അനുസരിക്കുന്നതിന് വേണ്ടി മാത്രമേ ഞാൻ ഉപയോഗിക്കാവൂ; അവനെ ധിക്കരിക്കാൻ വേണ്ടി ഇതൊന്നും ഉപയോഗിക്കരുത്.
അല്ലാഹു പറഞ്ഞു:
"ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. എങ്കിൽ നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്."
(ബഖറ: 285)