Skip to content

السؤال

س24: ما هو الكسل؟

ചോദ്യം 24: എന്താണ് അലസത?

الجواب

ج:هو التثاقل عن فعل الخير وما يجب على الإنسان فعله.

ومن ذلك: التكاسل في فعل الواجبات.

  • قال الله تَعَالَى:

﴿إِنَّ ٱلۡمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمۡ وَإِذَا قَامُوٓاْ إِلَى ٱلصَّلَوٰةِ قَامُواْ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذۡكُرُونَ ٱللَّهَ إِلَّا قَلِيلٗا﴾

[النساء: ١٤٢].

فينبغي للمؤمن ترك الكسل والخمول والقعود، والسعي في العمل والحركة، والجد والاجتهاد في هذه الحياة بما يرضي الله تَعَالَى.

ഉത്തരം: നന്മകളും തൻ്റെ മേൽ നിർബന്ധമായ ബാധ്യതകളും ചെയ്യാനുള്ള താൽപ്പര്യക്കുറവിനാണ് അലസത എന്ന് പറയുക.

അല്ലാഹു നിർബന്ധമാക്കിയ കർമ്മങ്ങൾ ചെയ്യാനുള്ള മടി അതിൽ പെട്ടതാണ്.

അല്ലാഹു പറഞ്ഞു:

"തീര്‍ച്ചയായും കപട വിശ്വാസികള്‍ അല്ലാഹുവെ കബളിപ്പിക്കാൻ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് കബളിപ്പിക്കുന്നത്‌. അവര്‍ നിസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്‌. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ."

നിസാഅ്: 80

അതിനാൽ മടി ഉപേക്ഷിക്കുകയും ചടഞ്ഞിരിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടവനാണ് ഓരോ മുസ്ലിമും. പ്രവർത്തിക്കാനും അല്ലാഹുവിന് തൃപ്തികരമായ കാര്യങ്ങൾ ചെയ്യാൻ ഉന്മേഷത്തോടെ പരിശ്രമിക്കാനും ഈ ജീവിതത്തിൽ നമുക്ക് സാധിക്കണം.