Skip to content

എന്താണ് ഏഷണി?

الباب / الفصل
قسم الأخلاق

السؤال

س٢٣: ما هي النميمة؟

ചോദ്യം 23: എന്താണ് ഏഷണി?

الجواب

ج:هي نقل الأحاديث بين الناس للإفساد بينهم.

  • قال رسول الله ﷺ:

«لا يَدخُلُ الجَنَّةَ نَمَّامٌ»

رواه مسلم.

ഉത്തരം: ജനങ്ങൾ തമ്മിലുള്ള ബന്ധം തകർക്കുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ സംസാരം അങ്ങോട്ടുമിങ്ങോട്ടും എത്തിച്ചു കൊടുക്കലാണ് നമീമത്ത്.

നബി -ﷺ- പറഞ്ഞിരിക്കുന്നു:

"ഏഷണിയുമായി നടക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല."

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)