Skip to content

ചോദ്യം: "മുഅ്മിനീങ്ങളിൽ ഏറ്റവും പൂർണ്ണതയുള്ളവൻ..." - ഈ ഹദീഥ് പൂർത്തീകരിക്കുകയും, അതിൽ നിന്നുള്ള ചില പാഠങ്ങൾ പറയുകയും ചെയ്യുക.

الباب / الفصل
قسم الحديث

السؤال

س4: أكمل حديث «أكمل المؤمنين إيمانًا ...»، واذكر بعض فوائده.

ചോദ്യം: "മുഅ്മിനീങ്ങളിൽ ഏറ്റവും പൂർണ്ണതയുള്ളവൻ..." - ഈ ഹദീഥ് പൂർത്തീകരിക്കുകയും, അതിൽ നിന്നുള്ള ചില പാഠങ്ങൾ പറയുകയും ചെയ്യുക.

الجواب

ج:عن أبي هريرة رَضِيَ اللَّهُ عَنْهُ قال: قال رسول الله صلى الله عليه وسلم:

«أكمل المؤمنين إيمانًا: أحسنهم خلقًا»

رواه الترمذي وقال: "حديث حسن صحيح".

فوائد من الحديث:

  1. الحث على حسن الخلق.
  2. وأن كمال الخلق من كمال الإيمان.
  3. وأن الإيمان يزيد وينقص.

ഉത്തരം: അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

"മുഅ്മിനീങ്ങളിൽ ഏറ്റവും പൂർണ്ണമായ ഈമാനുള്ളവൻ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്."

തിർമിദി നിവേദനം ചെയ്തു, അദ്ദേഹം പറഞ്ഞു: "ഹദീസ് ഹസനും സ്വഹീഹുമാണ്".

ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:

  1. സൽസ്വഭാവം കാഴ്ചവെക്കാനുള്ള പ്രോത്സാഹനവും പ്രേരണയും.
  2. സൽസ്വഭാവത്തിൻ്റെ പൂർണ്ണത ഈമാനിൻ്റെ പൂർണ്ണതയിൽ പെട്ടതാണ്.
  3. ഈമാൻ വർദ്ധിക്കുകയും കുറയുകയും ചെയ്യുന്നതാണ്.