Skip to content

അന്യസ്ത്രീയെ കാണുമ്പോൾ നീ നിർബന്ധമായും ചെയ്യേണ്ട കാര്യമെന്താണ്?

الباب / الفصل
قسم المنوعات

السؤال

س۱۳: ما الواجب إذا رأيت امرأة أجنبية؟

ചോദ്യം 12: അന്യസ്ത്രീയെ കാണുമ്പോൾ നീ നിർബന്ധമായും ചെയ്യേണ്ട കാര്യമെന്താണ്?

الجواب

ج:الواجب غض البصر،

قال تَعَالَى:

﴿قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ﴾

[النور: ٣٠].

നിർബന്ധമായത് കണ്ണുകൾ താഴ്ത്തലാണ്,

അല്ലാഹു പറഞ്ഞു:

"(നബിയേ) നീ ഈമാനുള്ളവരോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാൻ പറയുക."

[സൂറത്തുന്നൂർ:27]