Skip to content

സലാം പറയുകയും മടക്കുകയും ചെയ്യേണ്ട രൂപം എങ്ങനെയാണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س٣٦: ما هي كيفية السلام ورد السلام؟

ചോദ്യം 36: സലാം പറയുകയും മടക്കുകയും ചെയ്യേണ്ട രൂപം എങ്ങനെയാണ്?

الجواب

ج:يقول المسلم: «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ».

ويرد عليه أخوه: «وَعَلَيْكُمُ السَّلَامُ وَرَحْمَةُ اللهِ وَبَرَكَاتُهُ»

في الترمذي وأبو داود وغيرهما.

ഉത്തരം: ഓരോ മുസ്ലിമും മറ്റൊരു മുസ്ലിമിനെ കണ്ടുമുട്ടിയാൽ ഇപ്രകാരം പറയണം: "അസ്സലാമു അലൈകും വറഹ്മതുല്ലാഹി വ ബറകാതുഹ്."

അതിന് മറുപടിയായി സഹോദരൻ പറയണം: "വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹ്"

(തിർമിദി, അബൂദാവൂദ്)