Skip to content

നിനക്ക് വെറുപ്പുള്ള എന്തെങ്കിലും സംഭവിച്ചാൽ എന്തു പറയണം?

الباب / الفصل
قسم الأدعية والأذكار

السؤال

س٣٥: ماذا تقول إذا حصل ما تكرهه؟

ചോദ്യം 35: നിനക്ക് വെറുപ്പുള്ള എന്തെങ്കിലും സംഭവിച്ചാൽ എന്തു പറയണം?

الجواب

ج:«الحمد لله على كل حال»

صحيح الجامع.

ഉത്തരം: എല്ലാ അവസ്ഥകളിലും സ്തുതികൾ മുഴുവനും അല്ലാഹുവിനാകുന്നു.

(സ്വഹീഹുൽ ജാമിഅ്)