Skip to content

മഴ പെയ്യുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س٣٧: ما هو الدعاء عند نزول المطر؟

ചോദ്യം 37: മഴ പെയ്യുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?

الجواب

ج:«اللهم صيبًا نافعًا»

البخاري.

ഉത്തരം: അല്ലാഹുവേ! ഉപകാരപ്രദമായ മഴ നൽകേണമേ!

(ബുഖാരി)