കോട്ടുവായിടുമ്പോൾ പാലിക്കേണ്ട മര്യാദകൾ ഏതെല്ലാമാണ്?
- الباب / الفصل
- قسم الآداب الإسلامية
السؤال
س٢٥: ما هي آداب التثاؤب؟
ചോദ്യം 25: കോട്ടുവായിടുമ്പോൾ പാലിക്കേണ്ട മര്യാദകൾ ഏതെല്ലാമാണ്?
الجواب
ج:١. محاولة كظم التثاؤب.
في الحديث:
«التثاؤب من الشيطان، فإذا تثاءب أحدكم فليرده ما استطاع»
متفق عليه.
- عدم رفع الصوت بقول " آه آه".
- في الحديث:
«ولا يقل: آه آه، فإن أحدكم إذا فتح فاه، فإن الشيطان يضحك منه»
رواه أحمد.
- وضع اليد على الفم.
«إذا تثاءب أحدكم فليمسك بيده على فيه؛ فإن الشيطان يدخل»
رواه مسلم.
ഉത്തരം: 1- കോട്ടുവായ് പരമാവധി പിടിച്ചു വെക്കാൻ ശ്രമിക്കുക.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"കോട്ടുവായ് പിശാചിൽ നിന്നുള്ളതാണ്, അതിനാൽ നിങ്ങളിലൊരാൾ കോട്ടുവായ് ഇട്ടാൽ കഴിയുന്നത്ര അതിനെ തടുക്കട്ടെ."
(ബുഖാരി, മുസ്ലിം)
- ‘ആഹ് ആഹ്’ എന്ന് ശബ്ദമുയർത്താൻ പാടില്ല.
"ഒരാളും 'ആഹ്, ആഹ്' എന്ന് പറയരുത്; കാരണം നിങ്ങളിലൊരാൾ തൻ്റെ വായ തുറന്നാൽ, തീർച്ചയായും പിശാച് അവനെ നോക്കി ചിരിക്കുന്നതാണ്."
(അഹ്മദ്)
- വായ കൈ കൊണ്ട് പൊത്തിപ്പിടിക്കുക.
"നിങ്ങളിലൊരാൾ കോട്ടുവായ് ഇട്ടാൽ തൻ്റെ കൈ കൊണ്ട് വായയുടെ മേൽ പൊത്തിപ്പിടിക്കട്ടെ; തീർച്ചയായും പിശാച് (അതിലൂടെ) പ്രവേശിക്കുന്നതാണ്."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)