Skip to content

തുമ്മുമ്പോൾ പാലിക്കേണ്ട മര്യാദകൾ ഏതെല്ലാമാണ്?

الباب / الفصل
قسم الآداب الإسلامية

السؤال

س٢٤: ما آداب العطاس؟

ചോദ്യം 24: തുമ്മുമ്പോൾ പാലിക്കേണ്ട മര്യാദകൾ ഏതെല്ലാമാണ്?

الجواب

ج:١. وضع اليد أو الثوب أو المنديل عند العطاس.

  1. أن تحمد الله بعد العطاس «الحمد لله».
  2. وليقل له أخوه أو صاحبه: «يرحمك الله».
  • فإذا قال له، فليقل: «يهديكم الله ويصلح بالكم».

ഉത്തരം: 1- തുമ്മുമ്പോൾ കൈ കൊണ്ടോ വസ്ത്രം കൊണ്ടോ ടവ്വൽ കൊണ്ടോ മുഖം പൊത്തുക.

  1. തുമ്മിയതിന് ശേഷം അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് അൽഹംദുലില്ലാഹ് എന്ന് പറയുക.
  2. അത് കേൾക്കുന്ന വ്യക്തി 'യർഹമുകല്ലാഹ്' (അല്ലാഹു നിനക്ക് കരുണ ചൊരിയട്ടെ) എന്ന് പറയണം.

അങ്ങനെ പറഞ്ഞാൽ അവനോട് 'യഹ്ദീകുമുല്ലാഹു വ യുസ്ലിഹ് ബാലകും' (അല്ലാഹു നിന്നെ നേർമാർഗത്തിലാക്കുകയും നിന്റെ അവസ്ഥ നന്നാക്കിത്തരികയും ചെയ്യുമാറാകട്ടെ) എന്ന് പറയണം.