Skip to content

നബി -ﷺ- ക്ക് ആദ്യമായി അവതരിച്ച ഖുർആൻ വചനങ്ങൾ ഏതാണ്?

الباب / الفصل
قسم السيرة النبوية

السؤال

س15: ما أول ما نزل عليه من القرآن؟

ചോദ്യം 15: നബി -ﷺ- ക്ക് ആദ്യമായി അവതരിച്ച ഖുർആൻ വചനങ്ങൾ ഏതാണ്?

الجواب

ج:قوله تَعَالَى:

﴿ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِي خَلَقَ ١

خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ 2

ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ ٣

ٱلَّذِي عَلَّمَ بِٱلۡقَلَمِ ٤

عَلَّمَ ٱلۡإِنسَٰنَ مَا لَمۡ يَعۡلَمۡ 5﴾

[العلق: 1-5].

ഉത്തരം: അല്ലാഹുവിൻ്റെ ഈ വചനങ്ങളാണത്:

"സൃഷ്ടിച്ചവനായ നിൻ്റെ റബ്ബിൻ്റെ നാമത്തിൽ വായിക്കുക.

മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

നീ വായിക്കുക! നിൻ്റെ റബ്ബ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.

പേന കൊണ്ട് പഠിപ്പിച്ചവൻ.

മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു."

(അലഖ്: 1-5)