Skip to content

നബി -ﷺ- യിൽ ആദ്യമായി വിശ്വസിച്ചത് ആരെല്ലാമാണ്?

الباب / الفصل
قسم السيرة النبوية

السؤال

س16: من أول من آمن برسالته؟

ചോദ്യം 16: നബി -ﷺ- യിൽ ആദ്യമായി വിശ്വസിച്ചത് ആരെല്ലാമാണ്?

الجواب

ج:- من الرجال: أبو بكر الصديق.

  • ومن النساء: خديجة بنت خويلد.
  • ومن الصبيان: علي بن أبي طالب.
  • ومن الموالي: زيد بن حارثة.
  • ومن الأرقاء: بلال الحبشي رَضِيَ اللَّهُ عَنْهُم.

ഉത്തരം: പുരുഷന്മാരിൽ ആദ്യം വിശ്വസിച്ചത് അബൂബക്ർ സിദ്ധീഖ് (رضي الله عنه) ആണ്.

സ്ത്രീകളിൽ നിന്ന്: ഖദീജഃ ബിൻത് ഖുവൈലിദ് -رَضِيَ اللَّهُ عَنْهَا-.

കുട്ടികളിൽ നിന്ന്: അലിയ്യ് ഇബ്നു അബീത്വാലിബ്. (رضي الله عنه)

മോചിതരായ അടിമകളിൽ നിന്നും: സയ്ദ് ബ്നു ഹാരിഥ -رَضِيَ اللَّهُ عَنْهُ-.

  • അടിമകളിൽ നിന്ന്: ബിലാൽ അൽ-ഹബശി -رَضِيَ اللَّهُ عَنْهُم-.