Skip to content

എങ്ങനെയായിരുന്നു ഇസ്ലാമിലേക്ക് നബി -ﷺ- പ്രബോധനം നടത്തിയത്?

الباب / الفصل
قسم السيرة النبوية

السؤال

س17: كيف كانت الدعوة إلى الإسلام؟

ചോദ്യം 17: എങ്ങനെയായിരുന്നു ഇസ്ലാമിലേക്ക് നബി -ﷺ- പ്രബോധനം നടത്തിയത്?

الجواب

ج:كانت الدعوة سرًّا نحو ثلاث سنين، ثم أمر صَلَّى اللهُ عَلَيْهِ وَسَلَّمَ، بالجهر بالدعوة.

ഉത്തരം: മൂന്ന് വർഷക്കാലത്തോളം രഹസ്യമായാണ് നബി (ﷺ) പ്രബോധനം നടത്തിയത്. ശേഷം അല്ലാഹു അവിടുത്തോട് പ്രബോധനം പരസ്യമാക്കാൻ കൽപ്പിച്ചു.