Skip to content

നബി -ﷺ- ക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശമായ വഹ്'യ് ലഭിക്കുന്നതിന് മുൻപ് അവിടുത്തെ അവസ്ഥ എന്തായിരുന്നു? എപ്പോഴാണ് ആദ്യമായി അവിടുത്തേക്ക് വഹ്'യ് ലഭിച്ചത്?

الباب / الفصل
قسم السيرة النبوية

السؤال

س14: كيف كان حاله قبل الوحي؟ ومتى نزل عليه الوحي أول مرة؟

ചോദ്യം 14: നബി -ﷺ- ക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശമായ വഹ്'യ് ലഭിക്കുന്നതിന് മുൻപ് അവിടുത്തെ അവസ്ഥ എന്തായിരുന്നു? എപ്പോഴാണ് ആദ്യമായി അവിടുത്തേക്ക് വഹ്'യ് ലഭിച്ചത്?

الجواب

ج:كان يتعبد لله في غار حراء ويتزود لذلك.

ونزل عليه الوحي، وهو في الغار يتعبد.

ഉത്തരം: നബി -ﷺ- ഹിറാ ഗുഹയിൽ അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് കഴിഞ്ഞു കൂടുകയായിരുന്നു.

ഗുഹയിൽ ഇപ്രകാരം ഇരിക്കുന്ന സന്ദർഭങ്ങളിലൊരിക്കൽ അദ്ദേഹത്തിന് അല്ലാഹുവിൻ്റെ സന്ദേശം വന്നെത്തി.