Skip to content

റമദാനിലല്ലാതെ സുന്നത്ത് നോമ്പനുഷ്ഠിക്കുന്നതിന്‍റെ ശ്രേഷ്ഠതയെന്ത്?

الباب / الفصل
قسم الفقه

السؤال

س40: ما فضل صيام التطوع في غير رمضان؟

ചോ 40: റമദാനിലല്ലാതെ സുന്നത്ത് നോമ്പനുഷ്ഠിക്കുന്നതിന്‍റെ ശ്രേഷ്ഠതയെന്ത്?

الجواب

ج:عن أبي سعيد الخدري رَضِيَ اللَّهُ عَنْهُ قال: قال رسول الله ﷺ:

«ما من عبد يصوم يومًا في سبيل الله، إلا باعد الله بذلك اليوم وجهه عن النار سبعين خريفًا»

متفق عليه.

  • معنى «سبعين خريفًا»؛ أي: سبعين سنة.

അബൂ സഈദ് അൽ ഖുദ്രി (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു:

"അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം ഏതൊരാൾ നോമ്പെടുത്താലും അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റാതിരിക്കുകയില്ല."

(ബുഖാരി, മുസ്ലിം)

എഴുപത് വർഷം എന്നാണ് ഹദീഥിലെ ഖരീഫ് എന്ന പദത്തിൻ്റെ ഉദ്ദേശ്യം.