Skip to content

റമദാൻ മാസത്തിലെ നോമ്പിൻ്റെ ശ്രേഷ്ഠത എന്താണ്?

الباب / الفصل
قسم الفقه

السؤال

س39: ما فضل صيام شهر رمضان؟

ചോദ്യം 39: റമദാൻ മാസത്തിലെ നോമ്പിൻ്റെ ശ്രേഷ്ഠത എന്താണ്?

الجواب

ج:عن أبي هريرة رَضِيَ اللَّهُ عَنْهُ، أن رسول الله ﷺ قال:

«من صام رمضان إيمانًا واحتسابًا؛ غُفِر له ما تقدم من ذنبه»

متفق عليه.

ഉത്തരം: അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു:

"ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാൻ മാസം നോമ്പനുഷ്ഠിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്."

(ബുഖാരി, മുസ്ലിം)