Skip to content

നോമ്പ് മുറിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?

الباب / الفصل
قسم الفقه

السؤال

س41: ما مفسدات الصوم؟

ചോ 41: നോമ്പ് മുറിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?

الجواب

ج:١. الأكل والشرب عمدًا.

  1. القيء عمدًا.

ഉത്തരം: 1- മനപ്പൂർവ്വം ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക.

  1. മനപ്പൂർവ്വം ഛർദ്ദി വരുത്തുക.