Skip to content

എങ്ങനെയാണ് തയമ്മും ചെയ്യേണ്ടത്?

الباب / الفصل
قسم الفقه

السؤال

س9: كيف تتيمم؟

ചോദ്യം 9: എങ്ങനെയാണ് തയമ്മും ചെയ്യേണ്ടത്?

الجواب

ج:بضرب التراب ضربة واحدة بباطن الكفين، ومسح الوجه وظاهر الكفين مرة واحدة.

لقول النبي صلى الله عليه وسلم لعمار بن ياسر رضي الله عنه:

«إنما كان يكفيك هكذا». فضرب النبي صلى الله عليه وسلم بكفيه الأرض ونفخ فيهما، ثم مسح بهما وجهه وكفيه.

رواه البخاري ومسلم.

ഉത്തരം: കൈയ്യിൻ്റെ ഉൾഭാഗം കൊണ്ട് ഒരു തവണ മണ്ണിൽ അടിക്കുകയും, ശേഷം മുഖവും കൈപ്പത്തിയുടെ പുറംഭാഗവും ഒരു തവണ തടവുകയും ചെയ്യുക.

കാരണം നബി (ﷺ) അമ്മാർ ബ്നു യാസിറിനോട് (رضي الله عنه) പറഞ്ഞിരിക്കുന്നു:

"നീ ഇത്ര ചെയ്താൽ മതിയാകുമായിരുന്നു." ശേഷം അവിടുന്ന് തൻ്റെ കൈപ്പത്തി കൊണ്ട് മണ്ണിൽ അടിക്കുകയും, അതിൽ ഊതുകയും, ശേഷം തൻ്റെ രണ്ട് കൈകളും കൊണ്ട് തൻ്റെ മുഖവും കൈപ്പത്തികളും തടവുകയും ചെയ്തു."

ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു