Skip to content

എന്താണ് തയമ്മും?

الباب / الفصل
قسم الفقه

السؤال

س8: ما هو التيمم؟

ചോദ്യം 8: എന്താണ് തയമ്മും?

الجواب

ج:التيمم: هو استعمال التراب وغيره من صعيد الأرض، عند فقد الماء أو تعذر استعماله.

قال تعالى:

﴿فَلَمۡ تَجِدُواْ مَآءٗ فَتَيَمَّمُواْ صَعِيدٗا طَيِّبٗا فَٱمۡسَحُواْ بِوُجُوهِكُمۡ وَأَيۡدِيكُمۡۗ إِنَّ ٱللَّهَ كَانَ عَفُوًّا غَفُورًا﴾

[النساء: ٤٣].

ഉത്തരം: വെള്ളം ലഭ്യമല്ലാത്ത സന്ദർഭത്തിലോ, വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യത്തിലോ ഭൂപ്രതലത്തിൽ ഉൾപ്പെടുന്ന മണ്ണോ മറ്റോ ഉപയോഗിച്ചു കൊണ്ട് ശുദ്ധീകരിക്കുന്നതിനാണ് തയമ്മും എന്ന് പറയുക.

അല്ലാഹു പറഞ്ഞു:

"എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പു നല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു."

നിസാഅ്: 80