Skip to content

തയമ്മും അസാധുവാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?

الباب / الفصل
قسم الفقه

السؤال

س10: ما هي نواقض التيمم؟

ചോദ്യം 10: തയമ്മും അസാധുവാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?

الجواب

ج:- كل نواقض الوضوء.

  • إذا وُجِد الماء.

ഉത്തരം: വുദൂഅ് മുറിക്കുന്ന കാര്യങ്ങൾ കൊണ്ടെല്ലാം തയമ്മും നഷ്ടമാകുന്നതാണ്.

വെള്ളം ലഭിച്ചാലും തയമ്മും അസാധുവാകും.