Skip to content

കാഫിറുകളുടെ സങ്കേതം ഏതാണ്?

الباب / الفصل
قسم العقيدة

السؤال

س30: ما هي دار الكافرين؟

ചോദ്യം 30: കാഫിറുകളുടെ സങ്കേതം ഏതാണ്?

الجواب

ج:النار، قال تَعَالَى:

﴿فَٱتَّقُواْ ٱلنَّارَ ٱلَّتِي وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُۖ أُعِدَّتۡ لِلۡكَٰفِرِينَ﴾

[البقرة: 24].

ഉത്തരം: നരകമാണ് കാഫിറുകളുടെ സങ്കേതം. അല്ലാഹു പറയുന്നു:

"മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തു സൂക്ഷിച്ചുകൊള്ളുക. (അല്ലാഹുവിനെയും അവൻ അവതരിപ്പിച്ചതിനെയും) നിഷേധിച്ചവർക്ക് ഒരുക്കി വെക്കപ്പെട്ടതാകുന്നു അത്‌."

(ബഖറ: 285)