Skip to content

അല്ലാഹുവിൻ്റെ ചില നാമങ്ങളും (അസ്മാഉൽ ഹുസ്നാ) ചില വിശേഷണങ്ങളും പറയാമോ?

الباب / الفصل
قسم العقيدة

السؤال

س32: اذكر بعض أسماء الله تَعَالَى وصفاته.

ചോദ്യം 32: അല്ലാഹുവിൻ്റെ ചില നാമങ്ങളും (അസ്മാഉൽ ഹുസ്നാ) ചില വിശേഷണങ്ങളും പറയാമോ?

الجواب

ج:الله، والرب، والرحمن، والسميع، والبصير، والعليم، والرزاق، والحي، والعظيم، والحكيم .... إلى غير ذلك من الأسماء الحسنى والصفات العلى.

ഉത്തരം: الله، الرب، الرحمن، السميع، البصير، العليم، الرزاق، الحي، العظيم، الحكيم തുടങ്ങിയവ അല്ലാഹുവിൻ്റെ നാമങ്ങളിൽ പെട്ടതാണ്.