Skip to content

മുഅ്മിനുകളുടെ സങ്കേതം ഏതാണ്?

الباب / الفصل
قسم العقيدة

السؤال

س29: ما هي دار المؤمنين؟

ചോദ്യം 29: മുഅ്മിനുകളുടെ സങ്കേതം ഏതാണ്?

الجواب

ج:الجنة، قال تَعَالَى:

﴿إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ﴾

[محمد: 12].

ഉത്തരം: സ്വർഗമാണ് മുഅ്മിനുകളുടെ സങ്കേതം. അല്ലാഹു പറയുന്നു:

"(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകളിൽ അല്ലാഹു പ്രവേശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്."

(മുഹമ്മദ്: 19)