Skip to content

മുസ്ലിം ഭരണാധികാരികളോടുള്ള നമ്മുടെ ബാധ്യത എന്താണ്?

الباب / الفصل
قسم العقيدة

السؤال

س28: ما واجبنا تجاه ولاة أمر المسلمين؟

ചോദ്യം 28: മുസ്ലിം ഭരണാധികാരികളോടുള്ള നമ്മുടെ ബാധ്യത എന്താണ്?

الجواب

ج:واجبنا: احترامهم والسمع والطاعة لهم في غير معصية، والدعاء والنصح لهم سرًّا، وعدم الخروج عليهم، إلا أن نرى كفرًا بواحًا.

قال تعالى:

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا﴾

[النساء: ٥٩].

ഉത്തരം: അവരെ ആദരിക്കുകയും, തിന്മകളല്ലാത്ത കാര്യങ്ങളിൽ അവരുടെ കൽപ്പനകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതും, അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, അവരെ രഹസ്യമായി ഗുണദോഷിക്കുക എന്നതും, അവരിൽ നിന്ന് സുവ്യക്തമായ കുഫ്ർ പ്രകടമാകാത്തിടത്തോളം അവർക്കെതിരെ പുറപ്പെടാതിരിക്കുക എന്നതും നമ്മുടെ മേൽ നിർബന്ധമാണ്.

അല്ലാഹു പറഞ്ഞു:

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും."

നിസാഅ്: 80