Skip to content

ഏതാണ് നിൻ്റെ ദീൻ (മതം)?

الباب / الفصل
قسم العقيدة

السؤال

س2: ما دينك؟

ചോദ്യം 2: ഏതാണ് നിൻ്റെ ദീൻ (മതം)?

الجواب

ج:ديني الإسلام، وهو: الاستسلام لله بالتوحيد، والانقياد له بالطاعة، والبراءة من الشرك وأهله.

قال تَعَالَى:

﴿إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلۡإِسۡلَٰمُۗ﴾

[آل عمران: 19].

എൻ്റെ ദീൻ ഇസ്‌ലാമാണ്. അല്ലാഹുവിൻ്റെ ഏകത്വം(തൗഹീദ്) അംഗീകരിച്ചു കൊണ്ട് ജീവിതം അവന് സമർപ്പിക്കുകയും, അവനെ അനുസരിച്ചു കൊണ്ട് കീഴൊതുങ്ങുകയും, ബഹുദൈവാരാധനയിൽ നിന്നും അതിൻ്റെ വക്താക്കളിൽ നിന്നും അകലം പാലിക്കുകയും ചെയ്യലാണ് ഇസ്‌ലാം.

അല്ലാഹു പറഞ്ഞു:

"തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു."

(ആലു ഇംറാൻ: 19)