എന്താണ് കലിമതുത്തൗഹീദ് (തൗഹീദിൻ്റെ വാചകം)? എന്താണ് അതിൻ്റെ അർത്ഥം?
- الموضوعات
- التوحيد وحمايتهمعنى «شهادة أن لا إله إلا الله»التوحيد وحمايتهمعنى شهادة أن محمدًا رسول الله
- التصنيف الشرعي
- الفضائل والآدابفضائل التوحيدالعقيدة
- الباب / الفصل
- قسم العقيدة
السؤال
س4: اذكر كلمة التوحيد، وما معناها؟
ചോദ്യം 4: എന്താണ് കലിമതുത്തൗഹീദ് (തൗഹീദിൻ്റെ വാചകം)? എന്താണ് അതിൻ്റെ അർത്ഥം?
الجواب
ج:كلمة التوحيد " لا إله إلا الله " ومعناها: لا معبود حقٌّ إلَّا الله.
- قال تَعَالَى:
﴿فَٱعۡلَمۡ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ﴾
[محمد: 19].
- وقال سبحانه:
﴿ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ﴾
[الحج: ٦٢].
ഉത്തരം: 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതാണ് കലിമതുത്തൗഹീദ്. 'അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല' എന്നാകുന്നു അതിൻ്റെ അർത്ഥം.
അല്ലാഹു പറഞ്ഞു:
"ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധനക്കർഹനുമില്ലെന്ന് നീ മനസ്സിലാക്കുക."
(മുഹമ്മദ്: 19)
അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു:
"അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതു തന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍."
(ഹജ്ജ്: 62)