Skip to content

ആരാണ് നിൻ്റെ റബ്ബ് (രക്ഷിതാവ്)?

الباب / الفصل
قسم العقيدة

السؤال

س1: من ربك؟

ചോദ്യം 1: ആരാണ് നിൻ്റെ റബ്ബ് (രക്ഷിതാവ്)?

الجواب

ج:ربي الله الذي رباني وربى جميع العالمين بنعمته، وهو معبودي ليس لي معبود سواه، وهو الخالق، المالك، الرازق، المدبر لجميع ما في الكون.

والدليل: قوله تَعَالَى:

﴿ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ﴾

[الفاتحة: 2].

ഉത്തരം: എന്നെയും സർവ്വ ലോകങ്ങളെയും തൻ്റെ അനുഗ്രഹങ്ങളാൽ പരിപാലിച്ചവനാണ് എൻ്റെ രക്ഷിതാവായ അല്ലാഹു. അവനാകുന്നു എൻ്റെ ആരാധനകൾക്ക് അർഹതയുള്ള ഏക ആരാധ്യൻ; അവനല്ലാതെ മറ്റൊരു ആരാധ്യൻ എനിക്കില്ല. അവനാകുന്നു സർവ്വതിൻ്റെയും സ്രഷ്ടാവും ഉടമസ്ഥനും സർവ്വർക്കും ഉപജീവനം നൽകുന്നവനും, പ്രപഞ്ചത്തിലുള്ള സകലതിനെയും നിയന്ത്രിക്കുന്നവനും.

അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വാക്കാണ്:

"സ്തുതി (മുഴുവനും) സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു."

(ഫാതിഹഃ: 2)