Skip to content

നിൻ്റെ നബിയാരാണ്?

الباب / الفصل
قسم العقيدة

السؤال

س3: من نبيك؟

ചോദ്യം 3: നിൻ്റെ നബിയാരാണ്?

الجواب

ج:محمد صلى الله عليه وسلم.

قال تَعَالَى:

﴿مُّحَمَّدٌ رَّسُولُ ٱللَّهِ﴾

[الفتح: 29].

ഉത്തരം: മുഹമ്മദ് നബി (ﷺ).

അല്ലാഹു പറഞ്ഞു:

"മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാകുന്നു."

(അൽ ഫത്ഹ്: 29)