Skip to content

പ്രാർത്ഥനയുടെ പ്രാധാന്യം എന്താണ്?

الباب / الفصل
قسم المنوعات

السؤال

س۲۰: ما أهمية الدعاء؟

ചോദ്യം 20: പ്രാർത്ഥനയുടെ പ്രാധാന്യം എന്താണ്?

الجواب

ج:الدعاء هو من أعظم الطاعات وأجل القربات.

  • قال تعالى:

﴿وَقَالَ رَبُّكُمُ ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِي سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ﴾

[غافر: ٦٠].

  • وقال النبي صلى الله عليه وسلم:

«الدعاء هو العبادة»

رواه أبو داود والترمذي وابن ماجه.

ഉത്തരം: പ്രാർത്ഥന, ആരാധനകളിൽ വെച്ച് ഏറ്റവും മഹത്തരവും, പുണ്യ കർമ്മങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവുമാണ്.

അല്ലാഹു പറഞ്ഞു:

"നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച."

(ഗാഫിർ: 60)

നബി (ﷺ) പറഞ്ഞു:

"പ്രാർത്ഥന;അത് തന്നെയാണ് ആരാധന."

(അബൂദാവൂദ്, തിർമിദി, ഇബ്നു മാജഃ)