Skip to content

നബിയുടെ -ﷺ- മേലുള്ള സ്വലാത്ത് എന്നത് കൊണ്ട് ഉദ്ദേശ്യം എന്താണ്?

الباب / الفصل
قسم المنوعات

السؤال

س۲۱: ما معنى الصلاة على النبي ﷺ؟

ചോദ്യം 16: നബിയുടെ -ﷺ- മേലുള്ള സ്വലാത്ത് എന്നത് കൊണ്ട് ഉദ്ദേശ്യം എന്താണ്?

الجواب

ج:معناها أنك تدعو الله أن يثني على نبيه ﷺ في الملأ الأعلى.

ഉത്തരം: അല്ലാഹു അവൻ്റെ ഉന്നതരായ മലക്കുകളുടെ സദസ്സിൽ നബിയെ -ﷺ- പുകഴ്ത്തിപ്പറയാൻ വേണ്ടി നീ പ്രാർത്ഥിക്കലാണ് നബിയുടെ -ﷺ- മേലുള്ള സ്വലാത്ത്.