Skip to content

സുബ്ഹാനല്ലാഹ് എന്ന വാക്കിൻ്റെ അർത്ഥം എന്താണ്?

الباب / الفصل
قسم المنوعات

السؤال

س۲۲: ما معنى سبحان الله؟

ചോദ്യം 17: സുബ്ഹാനല്ലാഹ് എന്ന വാക്കിൻ്റെ അർത്ഥം എന്താണ്?

الجواب

ج:التسبيح وهو تنزيهه سُبْحَانَهُ وَتَعَالَى عن كل نقص وعيب وسوء.

ഉത്തരം: എല്ലാ ന്യൂനതകളിൽ നിന്നും, കുറവുകളിൽ നിന്നും, മോശമായ വിശേഷണങ്ങളിൽ നിന്നും അല്ലാഹു പരിശുദ്ധനാണെന്ന് വാഴ്ത്തലാണ് സുബ്ഹാനല്ലാഹ് (തസ്ബീഹ്) എന്നത് കൊണ്ട് ഉദ്ദേശ്യം.