മുസ്ലിങ്ങൾക്ക് പ്രതാപത്തിന്‍റെയും വിജയത്തിന്‍റെയും മാർഗം എന്താണ്?
- الباب / الفصل
- قسم المنوعات
السؤال
س١٩: ما هو طريق العز والنصر للمسلمين؟
ചോദ്യം 19: മുസ്ലിങ്ങൾക്ക് പ്രതാപത്തിന്‍റെയും വിജയത്തിന്‍റെയും മാർഗം എന്താണ്?
الجواب
ج:هو العمل بالإسلام. وترك المعاصي والذنوب.
- قال تعالى:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تَنصُرُواْ ٱللَّهَ يَنصُرۡكُمۡ وَيُثَبِّتۡ أَقۡدَامَكُمۡ﴾
[محمد: ٧].
- وقال سبحانه:
﴿إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوۡمٍ حَتَّىٰ يُغَيِّرُواْ مَا بِأَنفُسِهِمۡۗ﴾
[الرعد: ١١].
ഉത്തരം: ഇസ്ലാം അനുസരിച്ച് പ്രവർത്തിക്കുകയും, തെറ്റുകുറ്റങ്ങൾ ഉപേക്ഷിക്കുകയും ചെയ്യലാണ്.
അല്ലാഹു പറഞ്ഞു:
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ അവൻ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നതാണ്."
(മുഹമ്മദ്: 19)
അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു:
"ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച."
(റഅ്ദ്: 11)