തൗബ ശരിയായി നിർവ്വഹിക്കാനുള്ള നിബന്ധനകൾ ഏതെല്ലാമാണ്?
- الباب / الفصل
- قسم المنوعات
السؤال
س۱۸: ما شروط التوبة الصحيحة؟
ചോദ്യം 15: തൗബ ശരിയായി നിർവ്വഹിക്കാനുള്ള നിബന്ധനകൾ ഏതെല്ലാമാണ്?
الجواب
ج:١. الإقلاع عن الذنب.
- الندم على ما فات.
- العزم على عدم العودة إليه.
- رد الحقوق والمظالم لأهلها.
- قال تَعَالَى:
﴿وَٱلَّذِينَ إِذَا فَعَلُواْ فَٰحِشَةً أَوۡ ظَلَمُوٓاْ أَنفُسَهُمۡ ذَكَرُواْ ٱللَّهَ فَٱسۡتَغۡفَرُواْ لِذُنُوبِهِمۡ وَمَن يَغۡفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمۡ يُصِرُّواْ عَلَىٰ مَا فَعَلُواْ وَهُمۡ يَعۡلَمُونَ﴾
[آل عمران: ١٣٥].
ഉത്തരം: 1- തിന്മകൾ ഉപേക്ഷിക്കുക.
- സംഭവിച്ചു പോയ തെറ്റുകളിൽ ഖേദമുണ്ടാവുക.
- പ്രസ്തുത തിന്മയിലേക്ക് ഇനിയൊരിക്കലും തിരിച്ചു പോകില്ലെന്ന ഉറച്ച തീരുമാനം ഉണ്ടാവുക.
- മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നിട്ടുണ്ടെങ്കിൽ അത് തിരിച്ചേൽപ്പിക്കുക.
അല്ലാഹു പറഞ്ഞു:
"വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പു തേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചു നില്‍ക്കാത്തവരുമാകുന്നു അവര്‍."
(ആലു ഇംറാൻ: 19)