Skip to content

السؤال

س۱۷: ما هي التوبة؟

ചോദ്യം 14: എന്താണ് തൗബ?

الجواب

ج:التوبة: هي الرجوع عن معصية الله تَعَالَى إلى طاعته.

قال تَعَالَى:

﴿وَإِنِّي لَغَفَّارٞ لِّمَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا ثُمَّ ٱهۡتَدَىٰ﴾

[طه: ٨٢].

ഉത്തരം: അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നത് ഉപേക്ഷിച്ച് അവനെ അനുസരിക്കുന്നതിലേക്ക് മടങ്ങലാണ് തൗബ.

അല്ലാഹു പറഞ്ഞു:

"പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ."

(ത്വാഹാ: 5)