Skip to content

തഖ് വ എന്നാൽ എന്താണ്?

الباب / الفصل
قسم المنوعات

السؤال

س١٦: ما هي التقوى؟

ചോദ്യം 16: തഖ് വ എന്നാൽ എന്താണ്?

الجواب

ج:هي فعل الطاعات وترك المعاصي.

  • قال تعالى:

﴿وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ﴾

[البقرة: ١٩٤].

ഉത്തരം: നന്മകൾ ചെയ്യുകയും തിന്മകൾ ഉപേക്ഷിക്കുകയും ചെയ്യലാണ്.

അല്ലാഹു പറഞ്ഞു:

"നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക."

(ബഖറ: 285)