Skip to content

ഇടിനാദം കേൾക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س٤٠: ما دعاء سماع الرعد؟

ചോദ്യം 40: ഇടിനാദം കേൾക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?

الجواب

ج:«سبحان الذي يسبح الرعد بحمده والملائكة من خيفته»

موطأ مالك.

ഉത്തരം: "ഇടിനാദം അവനെ (അല്ലാഹുവിനെ) സ്തുതിക്കുന്നതോടൊപ്പം അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു. അവനെ ഭയപ്പെട്ടുകൊണ്ട് മലക്കുകളും. അങ്ങനെയുള്ളവൻ എത്ര പരിശുദ്ധൻ!"

(മുവത്വ / ഇമാം മാലിക്)