Skip to content

തൻ്റെ കണ്ണേറ് ആർക്കെങ്കിലും ബാധിക്കുമെന്ന് ഭയപ്പെട്ടാൽ എന്തു പ്രാർത്ഥിക്കണം?

الباب / الفصل
قسم الأدعية والأذكار

السؤال

س٤٢: ما الدعاء لمن خشي أن يصيب شيئًا بعينه؟

ചോദ്യം 42: തൻ്റെ കണ്ണേറ് ആർക്കെങ്കിലും ബാധിക്കുമെന്ന് ഭയപ്പെട്ടാൽ എന്തു പ്രാർത്ഥിക്കണം?

الجواب

ج:في الحديث:

«إذا رأى أحدكم من أخيه أو من نفسه، أو من ماله ما يعجبه، [فليدع له بالبركة] فإن العين حق»

رواه أحمد وابن ماجه وغيرهما.

ഉത്തരം: നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:

"നിങ്ങളിലാരെങ്കിലും തൻ്റെ സഹോദരനിലോ അവൻ്റെ ശരീരത്തിലോ സമ്പത്തിലോ ആശ്ചര്യപ്പെടുത്തുന്ന വല്ല കാര്യവും കണ്ടാൽ അവന് ബറകത് ലഭിക്കാനായി പ്രാർത്ഥിക്കുക. കാരണം കണ്ണേർ സത്യമാണ്."

(അഹ്മദ്, ഇബ്നു മാജഃ)