Skip to content

കാറ്റടിക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س٣٩: ما دعاء الريح؟

ചോദ്യം 39: കാറ്റടിക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?

الجواب

ج:«اللهم إني أسألك خيرها وأعوذ بك من شرها»

أبو داود وابن ماجه.

ഉത്തരം: "അല്ലാഹുവേ! നിന്നോട് ഞാൻ ഇതിൻ്റെ നന്മയെ ചോദിക്കുന്നു. ഇതിൻ്റെ കെടുതികളിൽ നിന്ന് ഞാൻ നിന്നിലഭയം തേടുകയും ചെയ്യുന്നു."

(അബൂദാവൂദ്, ഇബ്നു മാജഃ)