Skip to content

പരീക്ഷിക്കപ്പെട്ട ഒരാളെ കണ്ടാൽ എന്തു പ്രാർത്ഥിക്കണം?

الباب / الفصل
قسم الأدعية والأذكار

السؤال

س٤١: ما هو الدعاء إذا رأيت مبتلى؟

ചോദ്യം 41: പരീക്ഷിക്കപ്പെട്ട ഒരാളെ കണ്ടാൽ എന്തു പ്രാർത്ഥിക്കണം?

الجواب

ج:«الحمد لله الذي عافاني مما ابتلاك به، وفضلني على كثيرٍ ممن خلق تفضيلاً»

رواه الترمذي.

ഉത്തരം: "നിന്നെ ബാധിച്ച പരീക്ഷണത്തിൽ നിന്ന് എനിക്ക് രക്ഷ നൽകുകയും, തൻ്റെ സൃഷ്ടികളിൽ ബഹുഭൂരിപക്ഷത്തേക്കാളും എന്നെ ശ്രേഷ്ഠനാക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും."

(തിർമിദി)