Skip to content

ദിക്ർ ചൊല്ലുന്നതിൻ്റെ ശ്രേഷ്ഠത വിവരിക്കുക.

الباب / الفصل
قسم الأدعية والأذكار

السؤال

س١: ما هو فضل الذكر؟

ചോദ്യം 1: ദിക്ർ ചൊല്ലുന്നതിൻ്റെ ശ്രേഷ്ഠത വിവരിക്കുക.

الجواب

ج:قال النبي صلى الله عليه وسلم:

«مثل الذي يذكر ربه والذي لا يذكر ربه، مثل الحي والميت»

رواه البخاري.

  • هذا لأن قيمة حياة الإنسان بقدر ذكره لله تَعَالَى.

ഉത്തരം: നബി -ﷺ- പറഞ്ഞു:

"തൻ്റെ റബ്ബിനെ സ്മരിക്കുന്നവൻ്റെയും തൻ്റെ റബ്ബിനെ സ്മരിക്കാത്തവൻ്റെയും ഉദാഹരണം ജീവിച്ചിരിക്കുന്നവൻ്റെയും മരിച്ചവൻ്റെയും ഉദാഹരണം പോലെയാണ്."

(ബുഖാരി)

കാരണം അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയുടെ തോതനുസരിച്ചാണ് ഒരാളുടെ മഹത്വവും മൂല്യവും വർദ്ധിക്കുന്നത്.