Skip to content

ദിക്ർ ചൊല്ലുന്നതിൻ്റെ ചില ഉപകാരങ്ങൾ വിവരിക്കുക.

الباب / الفصل
قسم الأدعية والأذكار

السؤال

س٢: اذكر بعض فوائد الذكر.

ചോദ്യം 2: ദിക്ർ ചൊല്ലുന്നതിൻ്റെ ചില ഉപകാരങ്ങൾ വിവരിക്കുക.

الجواب

ج:١. يُرضي الرحمن.

  1. ويطرد الشيطان.
  2. ويحصن المسلم من الشرور.
  3. ويحصل به الأجر والثواب.

ഉത്തരം: 1- അത് റഹ്മാനായ അല്ലാഹുവിന് തൃപ്തികരമായ കാര്യമാണ്.

  1. ദിക്ർ പിശാചിനെ അകറ്റുന്നതാണ്.
  2. ഉപദ്രവങ്ങളിൽ നിന്ന് തടുക്കുന്നതാണ്.
  3. മഹത്തരമായ പ്രതിഫലവും പുണ്യവും ലഭിക്കാൻ കാരണമാണ്.