عربي - Arabic English Qafár af - Afar Afrikaans - Afrikanns Akan Shqip - Albanian አማርኛ - Amharic Հայերեն - Armenian অসমীয়া - Assamese Azərbaycanca - Azerbaijani Bamanankan - Bambara Bassa Bemba বাংলা - Bengali Bosanski - Bosnian Български - Bulgarian မြန်မာဘာသာ - Burmese Bisaya - Cebuano Cham Нохчий - Chechen chiCheŵa - Chewa 中文 - Chinese Адыгэбзэ - Circassian Hrvatski - Croatian Česky - Czech Dagbani Dansk - Danish فارسی دری - Dari Dendi ދިވެހި ބަސް - Dhivehi Nederlands - Dutch إستوني - Estonian Suomi - Finnish Fon Français - French Fulfulde - Fula ქართული - Georgian Deutsch - German Ελληνικά - Greek ગુજરાતી - Gujrati Kreyòl ayisyen - Haitian Creole Hausa हिन्दी - Hindi Magyar - Hungarian Igbo Indonesia - Indonesian Italiano - Italian 日本語 - Japanese Jóola - Jola ಕನ್ನಡ - Kannada Қазақша - Kazakh ភាសាខ្មែរ - Khmer Kikuyu Ikinyarwanda - Kinyarwanda Ikirundi - Kirundi 한국어 - Korean كوردی سۆرانی - kurdish كوردي kurmancî - Kurmanji Kyrgyz ລາວ - Lao latviešu - Latvian Lingala lietuvių - Lithuanian Luganda Македонски - Macedonian Maguindanaon Malagasy - Malagasy Bahasa Melayu - Malay മലയാളം - Malayalam Mandinka मराठी - Marathi Mõõré - Moore नेपाली - Nepali أنكو - NKo Norwegian ଓଡ଼ିଆ - Odia oromoo - Oromo پښتو - Pashto فارسی - Persian Polski - Polish Portuguese ਪੰਜਾਬੀ - Punjabi Română - Romanian Русский - Russian Српски - Serbian Shona සිංහල - Sinhala Slovenščina - Slovenian Soomaaliga - Somali Soninke Sesotho - Sotho Español - Spanish Kiswahili - Swahili Svenska - Swedish Tagalog Тоҷикӣ - Tajik தமிழ் - Tamil తెలుగు - Telugu ไทย - Thai ትግረኛ - Tigrinya Türkçe - Turkish Türkmen - Turkmen Ukrainian اردو - Urdu ئۇيغۇرچە - Uyghur Ўзбек - Uzbek Việt Nam - Vietnamese Wolof Yao Yorùbá - Yoruba Zarma زولو - Zulu
സൽസ്വഭാവങ്ങൾ ജീവിതത്തിൽ പകർത്താൻ ഒരു മുസ്ലിമിനെ സഹായിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?
- الباب / الفصل
- قسم الأخلاق
السؤال
س٣٠: ما الأسباب التي تعين المسلم على التخلق بالأخلاق الحسنة؟
ചോദ്യം 30: സൽസ്വഭാവങ്ങൾ ജീവിതത്തിൽ പകർത്താൻ ഒരു മുസ്ലിമിനെ സഹായിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?
الجواب
ج:١. الدعاء بأن يرزقك الله حسن الخلق ويعينك عليه.
- مراقبة الله عَزَّ وَجَلَّ، وأنه يعلم بك ويسمعك ويراك.
- تذكر ثواب حسن الخلق وأنه سبب لدخول الجنة.
- تذكر عاقبة سوء الخلق وأنه سبب لدخول في النار.
- أن حسن الخُلق يجلب محبة الله تَعَالَى ومحبة خلقه، وأن سوء الخُلق يجلب بغض الله وبغض خلقه.
- قراءة سيرة النبي عَلَيْهِ الصَّلَاةُ وَالسَّلَامُ والاقتداء به.
- مصاحبة الأخيار وتجنب صحبة الأشرار.
*******
ഉത്തരം: 1- അല്ലാഹു നിനക്ക് നല്ല സ്വഭാവം നൽകുന്നതിന് വേണ്ടിയും അക്കാര്യത്തിൽ നിന്നെ സഹായിക്കുന്നതിന് വേണ്ടിയും അവനോട് ദുആ ചെയ്യുക.
- എപ്പോഴും അല്ലാഹു തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ചിന്ത നിലനിർത്തുക. നിന്നെ കുറിച്ച് അവൻ അറിയുന്നുണ്ട് എന്നും, നിന്നെ അവൻ എപ്പോഴും കാണുകയും കേൾക്കുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട് എന്നും ഓർക്കുക.
- സൽസ്വഭാവത്തിനുള്ള പ്രതിഫലത്തെ കുറിച്ച് ഓർക്കുകയും, അത് സ്വർഗപ്രവേശനത്തിന് വഴിയൊരുക്കും എന്ന് മനസ്സിലാക്കുകയും ചെയ്യുക.
- മോശം സ്വഭാവത്തിൻ്റെ പര്യവസാനത്തെ കുറിച്ച് ചിന്തിക്കുകയും, അത് നരകപ്രവേശനത്തിന് കാരണമാകുമെന്ന് അറിയുകയും ചെയ്യുക.
- സൽസ്വഭാവത്തിലൂടെ അല്ലാഹുവിൻ്റെ സ്നേഹവും അവൻ്റെ സൃഷ്ടികളുടെ സ്നേഹവും നേടിയെടുക്കാൻ സാധിക്കും. എന്നാൽ മോശം സ്വഭാവം അല്ലാഹുവിൻ്റെ കോപവും മനുഷ്യരുടെ വെറുപ്പുമാണ് നേടിത്തരുക.
- നബി -ﷺ- യുടെ ചരിത്രം വായിക്കുകയും, അവിടുത്തെ മാതൃകയാക്കുകയും ചെയ്യുക.
- സൽസ്വഭാവികളെ പിൻപറ്റുകയും, മോശം കൂട്ടുകാരെ അകറ്റി നിർത്തുകയും ചെയ്യുക.