Skip to content

ഖുർആനിൽ നിന്ന് അവസാനമായി അവതരിച്ച വചനം ഏതാണ്?

الباب / الفصل
قسم السيرة النبوية

السؤال

س27: ما آخر ما نزل من القرآن؟

ചോദ്യം 27: ഖുർആനിൽ നിന്ന് അവസാനമായി അവതരിച്ച വചനം ഏതാണ്?

الجواب

ج:قوله تَعَالَى:

﴿وَٱتَّقُواْ يَوۡمٗا تُرۡجَعُونَ فِيهِ إِلَى ٱللَّهِۖ ثُمَّ تُوَفَّىٰ كُلُّ نَفۡسٖ مَّا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ﴾

[البقرة: 281].

ഉത്തരം: അല്ലാഹുവിൻ്റെ ഈ വചനങ്ങളാണത്:

"നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല."

(ബഖറ: 285)