Skip to content

നബി (ﷺ) യുടെ ഭാര്യമാരുടെ പേരുകൾ പറയുക.

الباب / الفصل
قسم السيرة النبوية

السؤال

س29: اذكر أزواج النبي صَلَّى اللهُ عَلَيْهِ وَسَلَّمَ.

ചോദ്യം 29: നബി (ﷺ) യുടെ ഭാര്യമാരുടെ പേരുകൾ പറയുക.

الجواب

ج:١. خديجة بنت خويلد رَضِيَ اللَّهُ عَنْهَا.

  1. سودة بنت زمعة رَضِيَ اللَّهُ عَنْهَا.
  2. عائشة بنت أبي بكر الصديق رَضِيَ اللَّهُ عَنْهَا.
  3. حفصة بنت عمر رَضِيَ اللَّهُ عَنْهَا.
  4. زينب بنت خزيمة رَضِيَ اللَّهُ عَنْهَا.
  5. أم سلمة هند بنت أبي أمية رَضِيَ اللَّهُ عَنْهَا.
  6. أم حبيبة رملة بنت أبي سفيان رَضِيَ اللَّهُ عَنْهَا.
  7. جويرية بنت الحارث رَضِيَ اللَّهُ عَنْهَا.
  8. ميمونة بنت الحارث رَضِيَ اللَّهُ عَنْهَا.
  9. صفية بنت حيي رَضِيَ اللَّهُ عَنْهَا.
  10. زينب بنت جحش رَضِيَ اللَّهُ عَنْهَا.

ഉത്തരം: 1- ഖദീജഃ ബിൻത് ഖുവൈലിദ് -رَضِيَ اللَّهُ عَنْهَا-

  1. സൗദ ബിൻത് സംഅഃ -رَضِيَ اللَّهُ عَنْهَا-
  2. ആയിഷ ബിൻത് അബീബക്കർ സിദ്ധീഖ് -رضي الله عنهما-
  3. ഫഫ്സ്വ ബിൻത് ഉമർ -رَضِيَ اللَّهُ عَنْهَا-
  4. സൈനബ് ബിൻത് ഖുസൈമഃ -رضي الله عنها-
  5. ഉമ്മു സലമഃ ഹിന്ദ് ബിൻത് അബീ ഉമയ്യഃ -رَضِيَ اللَّهُ عَنْهَا-
  6. ഉമ്മുഹബീബ റംലഃ ബിൻത് അബീസുഫ്യാൻ -رضي الله عنها-
  7. ജുവൈരിയ്യ ബിൻതുൽ ഹാരിസ് -رضي الله عنها-
  8. മൈമൂന ബിൻതുൽ ഹാരിസ് -رضي الله عنها-
  9. സ്വഫിയ്യ ബിൻത് ഹുയയ്യ് -رضي الله عنها-

11-സൈനബ് ബിൻത് ജഹ്ശ് -رضي الله عنها-