Skip to content

നബി (ﷺ) എപ്പോഴാണ് വഫാത്തായത്? എത്രാമത്തെ വയസ്സിലായിരുന്നു അത്?

الباب / الفصل
قسم السيرة النبوية

السؤال

س28: متى توفي النبي صَلَّى اللهُ عَلَيْهِ وَسَلَّمَ؟ وكم كان عمره؟

ചോദ്യം 28: നബി (ﷺ) എപ്പോഴാണ് വഫാത്തായത്? എത്രാമത്തെ വയസ്സിലായിരുന്നു അത്?

الجواب

ج:توفي في شهر ربيع الأول، من السنة الحادية عشرة من الهجرة، وله من العمر ثلاث وستون سنة.

ഉത്തരം: റബീഉൽ അവ്വൽ മാസത്തിലാണ് നബി -ﷺ- വഫാത്തായത്. ഹിജ്റ നടന്നതിന് ശേഷമുള്ള പതിനൊന്നാമത്തെ വർഷമായിരുന്നു അത്. നബി -ﷺ- ക്ക് 63 വയസ്സുള്ളപ്പോഴാണ് അവിടുന്ന് വഫാത്തായത്.